Social Media Haters Against Sanju Samson | ഇഷ്ടപ്പെട്ട കായിക വ്യക്തിത്വങ്ങള്‍ പലരുമുണ്ട്. അതിലൊരാള്‍ തീര്‍ച്ചയായിട്ടും മുന്‍ നായകന്‍ എംഎസ് ധോണിയാണെന്നായിരുന്നു സഞ്ജു സാംസണിന്റെ മറുപടി. ഇതാണ് ഹേറ്റേഴ്‌സ് ആയുധമാക്കിയിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്റളിലൂടെ താരത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.
#SanjuSamson #CricketNews